ഒത്തുചേരലുകളുടെയും സന്തോഷങ്ങളുടെയും ഒരു മേട പുലരി കൂടെ വന്നണയുകയാണ്. പ്രതീക്ഷയുടെ കണികൊന്നയുമായെത്തുന്ന വിഷുക്കാലം ഒരു പിടി നല്ല ഓര്‍മകളിലേക്ക് നമ്മെ നയിക്കട്ടെ. ഒപ്പം മാസ്‌ക്ക് അഴിച്ച് സന്തോഷത്തിന്റെ ചെറു പുഞ്ചിരി മറ്റുള്ളവരിലേക്ക് പകരുവാനായി – വിഷു ആഘോഷകാലത്തിന് സാധിക്കട്ടെയെന്ന് ആഗ്രഹിച്ചുകൊണ്ട് ഏവര്‍ക്കും നേരുന്നു വിഷു ആശംസകള്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.