ഡബ്ലിന്‍ : Black and white Technologies സ്പോണ്‍സര്‍ഷിപ്പിന്റെ ബാനറില്‍ അല്‍സാ സ്‌പോര്‍ട് സെന്ററില്‍ വച്ചു ബഡ്ഡീസ് കാവന്‍ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ബഡ്ഡീസ് അള്‍ട്ടിമേറ്റ് ബാറ്റില്‍ ടൂര്‍ണമെന്റില്‍ KCC (Kerala Cricket Club Ireland ) ചാമ്പ്യന്‍മാരായി.
വാട്ടര്‍ഫോര്‍ഡ് ടൈഗേഴ്‌സാണ് റണ്ണേഴ്‌സ് അപ്പ് ആയത്.
വാശിയേറിയ മത്സരത്തില്‍ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ പരാജയമറിയാതെയാണ് ഇരു ടീമുകളും ഫൈനലില്‍ കടന്നത് .ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകളും ഒന്നിനൊന്ന് മികച്ച പ്രകടങ്ങള്‍ കാഴ്ച്ച വെച്ചു.
വാട്ടര്‍ഫോര്‍ഡ് ടൈഗേര്‍സിലെ ഫെബി മികച്ച ബൗളര്‍ ആയും KCC യുടെ സുമയര്‍ മികച്ച ബാറ്റ്സ്മാന്‍ , മാന്‍ ഓഫ് ദി മാച്ച് (ഫൈനല്‍) ആയും തിരഞ്ഞെടുക്കപ്പെട്ടു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.