ബെയ്ജിംഗ് : വിവിധ രാജ്യങ്ങളുടെ ഫോണുകള്‍ ചൈന ഹാക്ക് ചെയ്തെന്ന ആരോപണവുമായി യു എസ്.ഡസന്‍ കണക്കിന് രാജ്യങ്ങളുടെ വിവരങ്ങള്‍ ബെയ്ജിംഗിന് ലഭിച്ചെന്ന് യു എസ് പറയുന്നു
എട്ട് യു എസ് ടെലികോം കമ്പനികളെയും ഡസന്‍ കണക്കിന് രാജ്യങ്ങളെയും ചൈന് ഹാക്ക് ചെയ്തെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആനി ന്യൂബര്‍ഗര്‍ പറഞ്ഞു.
ചൈനീസ് ഹാക്കിംഗിന്റെ വ്യാപ്തിയെക്കുറിച്ച് പുതിയ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും ഇവര്‍ പറഞ്ഞു. ഹാക്കിംഗിലൂടെ നിരവധി അമേരിക്കക്കാരുടെ ഫോണുകളിലൂടെ കടന്നുകയറാന്‍ ബെയ്ജിംഗിന് കഴിഞ്ഞു. ടെക്സ്റ്റുകളും ഫോണ്‍ സംഭാഷണങ്ങളും ചോര്‍ത്തിയെന്നും യു എസ് ആരോപിക്കുന്നു
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.