സാമ്പത്തിക മാന്ദ്യത്തിന്റെ നിഴലില്‍ യൂറോപ്പ്… ആശങ്കകള്‍ രഹസ്യമായി പങ്കുവെച്ച് സിന്ട്രയിലെ…
ബ്രസല്‍സ് : യൂറോപ്പിനെയാകെ സാമ്പത്തിക മാന്ദ്യം ബാധിക്കുമോയെന്ന ആശങ്ക ഉയരുന്നു. കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി പലിശ നിരക്കുയര്ത്തുന്നതിന് ഒരുങ്ങുന്നതിനിടയിലും മാന്ദ്യ ഭീതിയും ഇതു സംബന്ധിച്ച ചര്‍ച്ചകളും ബാങ്കിന്റെ…