സ്നേഹത്തിന്റെ വരം നേടാന്‍ ഡബ്ലിനിലെ പുണ്യാളന്റെ സഹായം തേടി പ്രണയിതാക്കളെത്തുകയായി….
ഡബ്ലിന്‍ : സ്നേഹത്തിന്റെ പുണ്യാളന്റെ സഹായം തേടിയെത്തുന്ന അയര്‍ലണ്ടിലെ പ്രണയിനികള്‍ അനശ്വര പ്രണയത്തിന്റെ രക്തസാക്ഷിയായി അറിയപ്പെടുന്ന വിശുദ്ധ വാലന്റൈന്‍ അന്ത്യനിദ്ര കൊള്ളുന്ന ചരിത്രമുറങ്ങുന്ന ഡബ്ലിനിലെ സെന്റ് വാലന്റൈന്‍സ് സ്മാരകത്തില്‍…

