head3
head1

അയര്‍ലണ്ടിലേക്കെത്തുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്, ജീവിത ചിലവ് വര്‍ദ്ധിപ്പിച്ചു…

ഡബ്ലിന്‍ :അയര്‍ലണ്ടിലെ അഭയാര്‍ഥികളുടെ ആകെയെണ്ണം ഒരു ലക്ഷം കഴിഞ്ഞതായി ഇന്റഗ്രേഷന്‍ വകുപ്പ് മന്ത്രി റോഡറിക് ഒ ഗോര്‍മാന്‍.ഉക്രെയ്നില്‍ നിന്ന് പലായനം ചെയ്തവര്‍ 74000 പേരാണുള്ളത്. എന്നാല്‍ മറ്റുള്ള രാജ്യങ്ങളില്‍ നിന്നും അഭയം തേടി അയര്‍ലണ്ടില്‍…

ഡബ്ലിനിലെ ചെറു വിമാനത്താവളത്തില്‍ മയക്കുമരുന്ന് വേട്ട, പിടി കൂടിയത് 8 മില്യണ്‍ യൂറോയുടെ ഹെറോയിന്‍…

ഡബ്ലിന്‍: ഡബ്ലിന് അടുത്തുള്ള ചെറിയ വിമാനത്താവളത്തിലൂടെ അയര്‍ലണ്ടിലേയ്ക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ ഗാര്‍ഡയുടെ പിടിയിലായി. ഡബ്ലിനിലെ വെസ്റ്റണ്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് 8 മില്യണ്‍ യൂറോ വിലമതിക്കുന്ന ഹെറോയിനും…

ഇന്ത്യയുമായി  പുതിയ സഹകരണത്തിന് അയർലണ്ട് , ലിയോ വരദ്കർ  നരേന്ദ്രമോദിയുമായി ചർച്ച നടത്തും

ദുബായി :  ക്ലൈമറ്റ് ഫിനാൻസ് മേഖലയിൽ ലോകത്തിന് മികച്ച സംഭാവനകൾ നല്കാൻ തയാറായി അയർലണ്ട്.  അന്താരാഷ്ട്ര കാലാവസ്ഥാ ധനസഹായത്തിനുള്ള വാർഷിക സംഭാവന പ്രതിവർഷം 225 മില്യൺ യൂറോയായി ഉയർത്തുമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ സൂചന നൽകി. ദുബായിൽ…

ലോക ശ്രദ്ധ ഇനി ദുബായിലേക്ക് , ആഗോള പരിസ്ഥിതി ഉച്ചകോടിയ്ക്ക് തുടക്കമായി

ദുബായ്: യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 28-ന് ദുബായില്‍ തുടക്കമായി. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി ദുബായിലെത്തും. 13 ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ ആദ്യ മൂന്നു ദിവസം ലോക നേതാക്കള്‍…

അയര്‍ലണ്ടില്‍ വാടക നിരക്ക് വര്‍ദ്ധിക്കാനുള്ള കാരണമെന്താണ് ? കുറയുന്നില്ല വാടക !

ഡബ്ലിന്‍: അയര്‍ലണ്ടിലെ വാടകനിരക്കുകളില്‍ വീണ്ടും കുതിപ്പ്. പുതിയ വാടക കരാറുകളില്‍ കൂടിയ നിരക്ക് ഏര്‍പ്പെടുത്തിയാണ് വീട്ടുടമകളും ഏജന്‍സികളും പുതിയ 'നാടകം'കളിക്കുന്നത്.ഒരേ പന്തിയില്‍ എന്തിനാണ് രണ്ട് വാടക നിരക്കുകള്‍ എന്ന ചോദ്യത്തിന് മാത്രം…

അയര്‍ലണ്ടിലെ ഇന്ത്യന്‍ സ്ത്രീകള്‍ , അവരാണ് ഇനി ഒന്നാം സ്ഥാനക്കാര്‍ …!

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ പ്രതിവാര വരുമാനം നേടുന്നവര്‍ ആരാണ് ? അത്ഭുതപ്പെടരുത് ! ഞെട്ടരുത് ആ സത്യം അറിയുമ്പോള്‍ ! അയര്‍ലണ്ടിലെ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരായ സ്ത്രീകളാണ് ആ ബഹുമതി നേടിയിട്ടുള്ളത്. അതേ ,അയര്‍ലണ്ടിലെ…

അയര്‍ലണ്ടിനോട് ‘ഉടക്കിട്ട് ‘ഇസ്രേയല്‍ ,ഭീകരതയെ നിസ്സാരവത്കരിക്കുന്നു !

ഡബ്ലിന്‍: ഹമാസ് ഭീകരര്‍ തട്ടികൊണ്ടുപോയ ഐറിഷ് പെണ്‍കുട്ടി എമിലി ഹാന്‍ഡിന്റെ മോചനത്തെതുടര്‍ന്ന് ഐറിഷ് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ അമര്‍ഷം രേഖപ്പെടുത്തിയ ഇസ്രായേല്‍ ടെല്‍ അവീവിലെ ഐറിഷ് അംബാസഡറെ 'ശാസനയ്ക്കായി' വിളിച്ചുവരുത്തിയതായി…

ആദ്യ ദിനം തന്നെ  നാല് ലക്ഷത്തോളം കാഴ്ചക്കാരെ നേടിയ ഐറിഷ് മലയാളികളുടെ  ” മനസമ്മതം”…

പ്രണയം എപ്പോഴും മനോഹരമായത്കൊണ്ട് തന്നെ പ്രണയ ചിത്രങ്ങള്‍ക്കും മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.  യൂട്യൂബിലും, സോഷ്യല്‍ മീഡിയകളിലും  ഇപ്പോൾ ചര്‍ച്ചയായിരിക്കുന്നത്  "മനസമ്മതം "ഷോർട്ട് ഫിലിം ആണ്. റിലീസ് ചെയ്ത് 24 മണിക്കൂര്‍…

അയര്‍ലണ്ടില്‍ നഴ്സിംഗ് ജോലി തേടി ഡിസിഷന്‍ ലെറ്റര്‍ വാങ്ങി കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍…

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ജോലിചെയ്യാനുള്ള തയ്യാറെടുപ്പോടെ കഴിഞ്ഞ വര്‍ഷം മാത്രം ഡിസിഷന്‍ ലെറ്റര്‍ ,വാങ്ങിയവരുടെ എണ്ണം പതിനായിരത്തിലധികം പേരെന്ന് എന്‍ എം ബി ഐ. അയര്‍ലണ്ടിലെ നഴ്സിംഗ് രജിസ്ട്രേഷന്‍ അതോറിറ്റിയായ നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി…

കോര്‍ക്കില്‍ കരോള്‍ സന്ധ്യ മെലോഡിയ-നവംബര്‍ 26 ന്

കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്ക് ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍, നവംബര്‍ 26, ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ക്രിസ്മസ് കരോള്‍ സന്ധ്യ മെലോഡിയ-23 സംഘടിപ്പിക്കുന്നു. സഹോദര സഭകളായ മലങ്കര കാത്തലിക്, മാര്‍ത്തോമ,…