head3
head1

അയര്‍ലണ്ടില്‍ വരുന്നു കുടിയേറ്റ വിപ്ലവം! രാജ്യത്ത് രേഖകള്‍ ഇല്ലാതെ താമസിക്കുന്നവരെയും…

ഡബ്ലിന്‍ : അയര്‍ലണ്ട് കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കുവാനുള്ള പദ്ധതി രൂപപ്പെടുന്നു..കുടിയേറ്റം സംബന്ധിച്ച നിയമങ്ങള്‍ സത്യസന്ധമാക്കുന്നതിനും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് സര്‍ക്കാരിന്റെ ഈ പുതിയ നീക്കം.പ്രധാനമായും…

യൂറോപ്പിലെ കുട്ടികള്‍ക്ക് ഇനി മോഡേണ വാക്‌സിനും

റോം : പന്ത്രണ്ടിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മോഡേണ വാക്‌സിന്‍ ഉപയോഗം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ശിപാര്‍ശ ചെയ്തു.പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ആദ്യമായാണ് മോഡേണ കോവിഡ് വാക്‌സിന്‍ അംഗീകരിക്കുന്നത്. ഈ…

അയര്‍ലണ്ടില്‍ ചൂട് :ഫാനുകള്‍ ഉപയോഗിക്കുമ്പോള്‍ വെന്റിലേഷന്‍ മാര്‍ഗ്ഗരേഖകള്‍ ഉറപ്പാക്കണമെന്ന് എച്ച്…

അയര്‍ലണ്ടില്‍ ചൂട് :ഫാനുകള്‍ ഉപയോഗിക്കുമ്പോള്‍ വെന്റിലേഷന്‍ മാര്‍ഗ്ഗരേഖകള്‍ ഉറപ്പാക്കണമെന്ന് എച്ച് എസ് ഇ.ഡബ്ലിന്‍ :ഫാന്‍ ഉപയോഗിക്കുമ്പോള്‍ പൊതുജനങ്ങള്‍ വെന്റിലേഷന്‍ മാര്‍ഗ്ഗരേഖകള്‍ ഉറപ്പാക്കണമെന്ന് എച്ച് എസ് ഇ.അയര്‍ലണ്ട് നേരിടുന്ന…

അയര്‍ലണ്ട് കോവിഡ് കാലത്ത് മിച്ചം വെച്ചത് ബില്യണുകള്‍,ചിലവഴിക്കാനാവാതെ പണം കുമിഞ്ഞു കൂടുന്നു

ഡബ്ലിന്‍ :ചിലവഴിക്കാനാവാതെ പണം കുമിഞ്ഞു കൂടുന്നവരുടെ എണ്ണത്തില്‍ കോവിഡ് ദുരിതകാലത്ത് വന്‍ വര്‍ദ്ധനവ്.മുന്‍വര്‍ഷങ്ങളെക്കാള്‍ നാലിരട്ടി അധികം പണമാണ് അയര്‍ലണ്ടിലെ കുടുംബങ്ങള്‍ ഈ വര്‍ഷത്തെ ആദ്യ നാല് മാസങ്ങളില്‍ നീക്കിയിരുപ്പായി…

അയര്‍ലണ്ടിലെ ഇന്‍ഡോര്‍ ഡൈനിംഗ് : പ്രവേശനത്തിന് സര്‍ക്കാര്‍ ഒരുക്കുന്നത് അതീവ കര്‍ശന നിയന്ത്രണ…

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ബാറുകളിലും റെസ്റ്ററന്റുകളിലും ജൂലൈ 26 തിങ്കളാഴ്ച മുതല്‍ ഇന്‍ഡോര്‍ ഡൈനിംഗ് സംവിധാനം പുനരാരംഭിക്കുന്നതിനായുള്ള സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ഡ്രാഫ്റ്റ് പുറത്തിറങ്ങി. പബ്ബുകളിലോ ,റസ്റ്റോറന്റിലോ…

ടോക്കിയോയില്‍ ടീം അയര്‍ലണ്ട് വ്യത്യസ്തരായത് ക്ലാസിക്കായി..

ഡബ്ലിന്‍ : ടോക്യോ ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനിടെ ആതിഥേയ രാജ്യമായ ജപ്പാന്റെ സംസ്‌ക്കാരത്തിന് ആദരവ് നല്‍കിയ ടീം അയര്‍ലണ്ടിന് അഭിനന്ദന പ്രവാഹം.കെല്ലി ഹാരിംഗ്റ്റണ്‍ , ബ്രന്‍ഡന്‍ ഇര്‍വിന്‍ എന്നിവരായിരുന്നു ഐറിഷ് പതാകയേന്തിയത്.…

ഡബ്ലിനിലെ മലയാളി നഴ്സ് ജിഷ സൂസന്‍ ജോണ്‍ നിര്യാതയായി

ഡബ്ലിന്‍: ഡബ്ലിന്‍ ബ്‌ളാക്ക് റോക്ക് കോണല്‍സ്‌കോട്ടിലെ രജീഷ് പോളിന്റെ ( സെന്റ് ഗബ്രിയേല്‍ അപ്പാര്‍ട്ട്‌മെന്ട്) ഭാര്യയും ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമായ . ജിഷ സൂസന്‍ ജോണ്‍ (39) നിര്യാതയായി  മൂവാറ്റുപുഴ  പാലക്കുഴ …

വേജ് സബ്സിഡി സ്‌കീമുകള്‍ ,പരിശോധനകള്‍ ഊര്‍ജിതമാക്കും

ഡബ്ലിന്‍ : അര്‍ഹമായത്തില്‍ കൂടുതല്‍ വേജ് സബ്‌സഡികള്‍ കൈവശമാക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ ക്രാക്ക് ഡൗണ്‍ നടപടികളുമായി റെവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ്. ചെക്ക് ഇടപാടുകളും വേജ് സപ്പോര്‍ട്ട് രേഖകളും കമ്പനിയുടെ മറ്റ് വിവരങ്ങളും പരിശോധിച്ച്…

അയര്‍ലണ്ടിലെ താപനില റിക്കോര്‍ഡ് തലത്തിലേയ്ക്ക്, ആഹ്‌ളാദ പൂര്‍വം തദ്ദേശവാസികള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരമുള്ള ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന താപനിലയായ 31.4 ഡിഗ്രീ സെല്‍ഷ്യസ് അര്‍മായില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു . എന്നാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന യഥാര്‍ത്ഥ…

അയര്‍ലണ്ടിലെ 90 ശതമാനവും ഡെല്‍റ്റാ വൈറസ് കേസുകള്‍,വാക്‌സിന്‍ സ്വീകരിച്ചവരും ജാഗ്രതെ

ഡബ്ലിന്‍ : അയര്‍ലണ്ടിലെ നിലവില്‍ 90 ശതമാനം കേസുകള്‍ക്കും കാരണമായത് ഡെല്‍റ്റ വകഭേദത്തിലുള്ള വൈറസാണെന്ന് ആരോഗ്യവകുപ്പ്.വേരിയന്റിന്റെ സ്വാധീനം ആഗസ്റ്റിലും സെപ്റ്റംബറിലും തുടരും . വാക്‌സിന്‍ പ്രോഗ്രാമിലൂടെ കൂടുതല്‍ സുരക്ഷ നേടാന്‍…

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More