head3
head1
Browsing Tag

DUBLIN

അയര്‍ലണ്ടിലെ കര്‍ശന നിയന്ത്രണങ്ങള്‍ ജൂണ്‍ മാസം വരെ നീണ്ടേക്കും,അസ്ട്രാസെനെകയ്ക്ക് ക്ലീന്‍…

ഡബ്ലിൻ:കോവിഡ് -19 നെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തിൽ  വേണ്ടത്ര വിജയം കാണാത്ത  പശ്ചാത്തലത്തലത്തിൽ  ജൂൺ മാസം വരെയെങ്കിലും  അയർലണ്ടിൽ  കടുത്ത നിയന്ത്രണങ്ങൾ   തുടർന്നേക്കുമെന്ന്  സൂചനകൾ  ഉയരുന്നു. സമ്മറിന്റെ  തുടക്കം   വരെയെങ്കിലും…

സ്‌കൂളുകളില്‍ ആന്റിജന്‍ പരിശോധനയ്ക്ക് സംവിധാനമൊരുക്കും എന്‍ഫെറ്റ് ശുപാര്‍ശ ചെയ്താല്‍ സര്‍ക്കാര്‍…

ഡബ്ലിന്‍ : സ്‌കൂളുകളില്‍ ആന്റിജന്‍ പരിശോധനയ്ക്ക് സംവിധാനമൊരുക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന സൂചന നല്‍കി വിദ്യാഭ്യാസ മന്ത്രി. ഈ ആശയത്തിന് ആരോഗ്യ വിദഗ്ധരുടെ പിന്തുണ ലഭിയ്ക്കുകയാണെങ്കില്‍ സ്‌കൂളുകളില്‍ റാപിഡ് ആന്റിജന്‍ പരിശോധന…

പുതിയ ശമ്പളക്കരാറിനായി അയര്‍ലണ്ടിലെ 91 ശതമാനം നഴ്സുമാരുടെയും അനുകൂല വോട്ട് , ഡോക്ടര്‍മാരുടെ…

ഡബ്ലിന്‍ : പുതിയ ശമ്പളക്കരാറിനെ എതിര്‍ത്ത് അയര്‍ലണ്ടിലെ ഡോക്ടര്‍മാര്‍. ഭൂരിപക്ഷം നഴ്സുമാരും പിന്തുണച്ച പുതിയ പൊതുശമ്പള കരാറാണ് ഡോക്ടര്‍മാര്‍ അതൃപ്തിയോടെ നിരസിച്ചത്. ഫോര്‍സയും ഇക്ടുവും ഐഎന്‍എംഒയുമുള്‍പ്പടെ നിരവധി സംഘടനകള്‍…

കണ്ടെയ്നറുകള്‍ കിട്ടാനില്ല, വന്‍ നിരക്കും … പ്രതിസന്ധിയില്‍ വ്യാപാര ലോകം,യൂറോപ്പിലേക്കുള്ള…

ഡബ്ലിന്‍ : ഷിപ്പിംഗ് കണ്ടെയ്നറുകളുടെ ലഭ്യതക്കുറവ് ലോക വ്യാപാര രംഗത്തെ പ്രധാനപ്പെട്ട ഒരു പ്രശ്നമാവുകയാണ്.അയര്‍ലണ്ടന്റടക്കമുള്ള വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വീണ്ടെടുക്കലുകളെയും കണ്ടെയ്നറുകളുടെ വില വര്‍ധന ബാധിക്കുകയാണ്.ഷിപ്പിംഗ്…

അയര്‍ലണ്ടിലെ ശമ്പളം വെട്ടിക്കുറയ്ക്കാനോ ടാക്സ് വര്‍ധിപ്പിക്കാനോ സര്‍ക്കാര്‍   ശ്രമിക്കില്ലെന്ന്…

ഡബ്ലിന്‍ : കോവിഡ് മൂലമുള്ള സാമ്പത്തിക പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും ശമ്പളം വെട്ടിക്കുറയ്ക്കാനോ ടാക്സ് വര്‍ധിപ്പിക്കാനോ സര്‍ക്കാര്‍ ശ്രമിക്കില്ലെന്ന് ഉപപ്രധാനമന്ത്രിയുടെ ഉറപ്പ്. ജീവനക്കാരുടെ ശമ്പളത്തില്‍ കുറവു വരുത്താനോ പാന്‍ഡെമിക്കിന്റെ…

ആശ്വാസ വാര്‍ത്ത…അയര്‍ലണ്ടിലെ കോവിഡ് വ്യാപനം കുറയുന്നു…. വേഗത്തില്‍ അതിവേഗത്തില്‍

ഡബ്ലിന്‍ : കോവിഡ് വ്യാപനത്തിന്റെ അതിതീവ്രതയില്‍ നിന്നും അയര്‍ലണ്ട് മുക്തമാകുന്നതായി സൂചന.രോഗ വ്യാപനത്തിലേ അതേ വേഗത രോഗബാധ കുറയുന്നതിലും കാണിക്കുന്നുവെന്ന വസ്തുതയും എന്‍ഫെറ്റ് സ്ഥിരീകരിച്ചു.വൈറസ് വ്യാപനത്തില്‍ ശക്തമായ ഇടിവ് തുടരുകയാണെന്ന്…

പഴയ പള്ളി വാങ്ങാം…. വെറും രണ്ടര ലക്ഷം യൂറോ മാത്രം !

ഡബ്ലിന്‍ : കാഴ്ചയ്ക്ക് ഏറെ വ്യത്യസ്തമായ പഴയ ഡബ്ലിന്‍ ചര്‍ച്ച് വില്‍ക്കുകയാണ് . പണമുള്ളവര്‍ക്ക് വാങ്ങാം. വെറും 250,000 യൂറോ നല്‍കിയാല്‍ പള്ളി ലഭിക്കും.കുട്ടിക്കാലത്ത് ഞായറാഴ്ചകളില്‍ പള്ളിമുറ്റത്തെത്തിയ ഓര്‍മ്മകളൊക്കെ ഉള്ളവര്‍ ശ്രദ്ധിച്ചോളു.…

ഐടി സ്വപ്നങ്ങളുണ്ടോ….അയർലണ്ടിലെ    മൈക്രോസോഫ്റ്റ് വിളിക്കുന്നു

ഡബ്ലിന്‍ :ഐടി സ്വപ്നവുമായി നടക്കുന്ന ഉദ്യോഗാര്‍ഥികളെ ലക്ഷ്യമിട്ട് മൈക്രോസോഫ്റ്റ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നു.200 ഡിജിറ്റല്‍ സെയില്‍സ് ജോലികള്‍ക്ക് അനുയോജ്യരെ കണ്ടെത്തുന്നതിനുള്ള റിക്രൂട്ട്മെന്റ് മൂന്ന് മാസത്തിനുള്ളിലുണ്ടാകുമെന്ന്…

നിയമലംഘനങ്ങള്‍ മുറ പോലെ…. പിഴയീടാക്കി ഗാര്‍ഡ

ഡബ്ലിന്‍: കോവിഡ് യാത്രാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ശിക്ഷയുമായി തലങ്ങുവിലങ്ങും പായുകയാണ് ഗാര്‍ഡ.അഞ്ച് കിലോമീറ്റെന്ന പരിധി ലംഘിക്കുന്നവര്‍ക്കെതിരെയെല്ലാം പിടി കൂടപ്പെട്ടാല്‍ ,ഫൈന്‍ ചുമത്തുകകയാണ്. ജനുവരി 11നാണ് ഓണ്‍-ദി-സ്പോട്ട്…

ഗോള്‍വേയിലെ ബിനു ജോര്‍ജിന്റെ പിതാവ്  വടക്കേമുണ്ടകത്തില്‍ വി എം ജോര്‍ജ് നിര്യാതനായി

ഗോള്‍വേ/ മാന്നാര്‍ /തിരുവല്ല : ഗോള്‍വേ ലോഗ്രയിലെ മലയാളി ബിനു ജോര്‍ജിന്റെ പിതാവ്  കടപ്ര മാന്നാര്‍ വടക്കേമുണ്ടകത്തില്‍ വി എം ജോര്‍ജ് (75) നിര്യാതനായി. മക്കള്‍ :ബിനു ജോര്‍ജ്, ജിനു ജോര്‍ജ്, റിനു ജോര്‍ജ് മരുമക്കള്‍ :സ്വപ്ന ബിനു ,ഷൈനി…