head3
head1

ഗോള്‍വേയിലെ ബിനു ജോര്‍ജിന്റെ പിതാവ്  വടക്കേമുണ്ടകത്തില്‍ വി എം ജോര്‍ജ് നിര്യാതനായി

ഗോള്‍വേ/ മാന്നാര്‍ /തിരുവല്ല : ഗോള്‍വേ ലോഗ്രയിലെ മലയാളി ബിനു ജോര്‍ജിന്റെ പിതാവ്  കടപ്ര മാന്നാര്‍ വടക്കേമുണ്ടകത്തില്‍ വി എം ജോര്‍ജ് (75) നിര്യാതനായി.
മക്കള്‍ :ബിനു ജോര്‍ജ്, ജിനു ജോര്‍ജ്, റിനു ജോര്‍ജ്

മരുമക്കള്‍ :സ്വപ്ന ബിനു ,ഷൈനി മാത്യു,സൗമ്യ റിനു

സംസ്‌കാരം പിന്നീട്

ഐറിഷ് മലയാളി ന്യൂസ് 

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More