ഗോള്‍വേ : അയര്‍ലണ്ടിലെ 12 കൗണ്ടികളില്‍ താമസിക്കുന്ന ഇന്ത്യാക്കാര്‍ക്ക് വേണ്ടി , ഇന്ത്യന്‍ എംബസി പ്രത്യേക ഓണ്‍ലൈന്‍ ഓപ്പണ്‍ ഹൗസ് മീറ്റിംഗ് സംഘടിപ്പിക്കുന്നു.
അയര്‍ലണ്ടിലെ ഇന്ത്യന്‍ പൗരന്മാരുടെ കോണ്‍സുലാര്‍ പ്രശ്നങ്ങളും പരാതികളും കേള്‍ക്കുകയും പരിഹരിക്കുകയുമാണ് ലക്ഷ്യം.
ഗോള്‍വേ, മയോ, റോസ്‌കോമണ്‍, ഡോണഗേല്‍, സ്ലൈഗോ, ലെട്രിം, മീത്ത്, വെസ്റ്റ്മീത്ത്, ലൂത്ത്, ലോംഗ്‌ഫോര്‍ഡ്, കാവന്‍, മോനഗന്‍ എന്നീകൗണ്ടികളിലുള്ളവര്‍ക്കുള്ള ഓപ്പണ്‍ ഹൗസ് വ്യാഴാഴ്ച (25ന്)രാവിലെ 11.30 മുതല്‍ 12 വരെയാണ് സൂം മീറ്റിംഗ്.
മറ്റ് കൗണ്ടികള്‍ക്ക് വേണ്ടിയുള്ള ഓപ്പണ്‍ ഹൗസ് മീറ്റിംഗുകള്‍ പിന്നീട് ക്രമീകരിക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.
സൂം രജിസ്ട്രേഷന്‍ ലിങ്ക്: http://bit.ly/4pmoXWe
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.