head3
head1

ഐറിഷ് മലയാളിയുടെ എല്ലാ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍

കാലത്തിന്റെ അരങ്ങില്‍ അങ്ങനെ ഒരു വര്‍ഷത്തിനു കൂടി യവനിക വീണു
തീരം തേടിയുള്ള യാത്രകള്‍….പിന്നിട്ട വഴികള്‍……കണ്ടു മുട്ടിയ ഒരു പാട് മുഖങ്ങള്‍…….
എക്കാലവും ഒര്‍ത്തിരിക്കാന്‍ ചില സൗഹൃദങ്ങള്‍…

അളവറ്റ ആഹ്‌ളാദത്തിന്റെ മറക്കാനാവാത്ത ദിനങ്ങള്‍…നിനച്ചിരിക്കാതെ നേരിടേണ്ടി വന്ന
ദുരിതങ്ങളുടെ ശ്വാസം മുട്ടിക്കുന്ന നിസ്സഹായ നിമിഷങ്ങള്‍….ഒര്‍ക്കാതെ കൈ വന്ന സൗഭാഗ്യങ്ങള്‍…വിരല്‍ തുമ്പില്‍ വെച്ച് വീണുടഞ്ഞ സ്വപ്നങ്ങള്‍…എന്നും തണലായി നിന്ന സുഹൃത്തുക്കള്‍….ഇരുളടഞ്ഞ വീഥികളില്‍ ഇന്നും പ്രത്യാശയുടെ തിരി നാളമായി കത്തി നില്‍ക്കുന്ന ദൈവ സാന്നിദ്ധ്യം ..കാലം പിന്നെയും മുന്നോട്ട്….ഒരു പുതു വര്‍ഷം കൂടി നമ്മെ കാത്തിരിക്കുന്നു…ഒരുപാട് വഴിത്തിരിവുകള്‍ നമുക്കായി ചേര്‍ത്ത് വെച്ച് കൊണ്ട്…’.

സ്മൃതിയുടെ മഴയില്‍ കുതിര്‍ന്ന വറുതികള്‍ക്ക് വിട ചൊല്ലി സമൃദ്ധിയാല്‍ ആറാടുന്ന ഒരായിരം പ്രതീക്ഷകളോടെ പുതുവത്സരത്തെ വരവേല്‍ക്കാം..

ഐറിഷ് മലയാളിയുടെ എല്ലാ വായനക്കാര്‍ക്കും പ്രത്യാശയുടെ നല്ലൊരു പുതുവത്സരം ആശംസിക്കുന്നു.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.