head3
head1

അനുപമ പരമേശ്വരന്‍ നായികയാവുന്ന ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’; ടീസര്‍ എത്തി

അനുപമ പരമേശ്വരനെ നായികയാക്കി ആര്‍ജെ ഷാന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ അണിയറയില്‍ ഒരുങ്ങുന്നു. ഹക്കിം ഷാജഹാന്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ‘ചന്ദ്ര’യായി അനുപമ എത്തുമ്പോള്‍ ‘ദാസ്’ എന്നാണ് ഹക്കിമിന്റെ കഥാപാത്രത്തിന്റെ പേര്.

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുല്‍ റഹിം ആണ്. നിര്‍മ്മാണം അഖില മിഥുന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മോഹിത്‌നാഥ് ഇ എന്‍. എഡിറ്റിംഗ് ജോയല്‍ കവി. പശ്ചാത്തല സംഗീതം ലിജിന്‍ ബാംബിനോ.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.