head3
head1

ഐറിഷ് മലയാളി’യുടെ പ്രിയപ്പെട്ട വായനക്കാർക്ക് റിപ്പബ്ലിക്ക് ദിനാശംസകൾ

74-ാമത് റിപ്പബ്ലിക് ദിനഘോഷത്തിനൊരുങ്ങി ഇന്ത്യ.കര്‍ത്തവ്യപഥില്‍ റിപ്പബ്ലിക്ക് ദിനപരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്ത അല്‍സിസിയാണ് ഇത്തവണ മുഖ്യാഥിതി. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു ഇന്നലെ വൈകുന്നേരം റിപ്പബ്ലിക് ദിന സന്ദേശം നൽകി.. ” രാജ്യത്തിന്റെ നേട്ടങ്ങൾ റിപ്പബ്ലിക് ദിനത്തിൽ നമ്മൾ ഒരുമിച്ച് ആഘോഷിക്കുകയാണ്. സ്വദേശത്തും വിദേശത്തുമുള്ള ഓരോ ഇന്ത്യക്കാരനും ഹൃദയംഗമമായ ആശംസകൾ നേരുന്നു. ഭരണഘടന നിലവിൽ വന്ന ദിവസം മുതൽ ഇന്നുവരെ ഇന്ത്യയുടേത് മറ്റ് പല രാജ്യങ്ങളെയും പ്രചോദിപ്പിച്ച അത്ഭുതകരമായ യാത്രയാണെന്നും രാഷ്ട്രപതി പറഞ്ഞു. ഡോ ബി ആർ അംബേദ്കറെയടക്കം രാഷ്ട്രപതി അനുസ്മരിച്ചു. ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.