head3
head1

ഗോള്‍വേ സീറോ മലബാര്‍ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം

ഗോള്‍വേ സീറോ മലബാര്‍ സഭയുടെ 2021-2022 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു.

കൈക്കാരന്മാരായി ഷൈജി ജോണ്‍സന്‍, ജിയോ ജോസ് എന്നിവരും സെക്രട്ടറിയായി ആന്‍ മേരി ജോസഫ് , പി .ആര്‍ .ഓ ആന്‍ഡ് മീഡിയ ഇന്‍ചാര്‍ജ് ആയി വില്‍സണ്‍ തോമസ്,അബിന്‍ തോമസ് എന്നിവരും, SMYM അനിമേറ്റേഴ്സായി സെലിന്‍ സോജി, ബിബിന്‍ സെബാസ്റ്റ്യന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

2021-2022 വര്‍ഷത്തെ പ്രതിനിധിയോഗ അംഗങ്ങള്‍ താഴെ പറയുന്നവരാണ്

ഫാ.ജോസ് ഭരണിക്കുളങ്ങര (SMCC ചാപ്ലിന്‍), ജോസ്‌കുട്ടി സഖറിയ, ഷിജു വര്‍ഗീസ്, ജസ്റ്റിന്‍ ദേവസ്സി, ജോബിന്‍ ആന്റ്ണി, ജെറിന്‍ ജോയ്, സജോമോന്‍ സെബാന്‍, മാത്യൂസ് ജോസഫ്, ഗ്രേസി ജോസി, ഷേര്‍ലി ലൂക്കോസ്, സുനിത തോമസ്, അനീന തോമസ്.

ജോണി സെബാസ്റ്റ്യന്‍ Choir coordinator ആയും റോബിന്‍ ജോസ് Altar servers trainer ആയും സേവനം തുടരുന്നു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരുകയും മുന്‍ വര്‍ഷത്തെ കൈക്കാരന്മാര്‍ക്കും കമ്മറ്റി അംഗങ്ങള്‍ക്കും സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോസ് ഭരണിക്കുളങ്ങര നന്ദി അറിയിച്ചു .

വാര്‍ത്ത : വില്‍സണ്‍ തോമസ് (പി.ആര്‍.ഓ,സീറോ മലബാര്‍ ചര്‍ച്ച് ,ഗോള്‍വേ )

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  

Comments are closed.