വാഷിങ്ടണ്‍ : യുഎസ് പ്രസിന്റ് ആരായിരിക്കും എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വിജയം അവകാശപ്പെട്ട് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനും.
നിലവില്‍ 224 ഇലക്ടറല്‍ വോട്ടുമായി ബൈഡനാണ് മുന്നിട്ടു നില്‍ക്കുന്നത്. 213 ഇലക്ടറല്‍ വോട്ടുകളുമായി ട്രംപ് തൊട്ടുപിന്നിലുണ്ട്.
ഫ്ളോറിഡയിലും ടെക്സാസിലും നേടിയ വിജയം ട്രംപിന് അനുകൂലമായി.
വിജയിക്കുമെന്ന ആത്മ വിശ്വാസത്തോടെ ബൈഡന് അനുയായികളെ അഭിസംബോധ ചെയ്തപ്പോള്‍ വലിയ മുന്നേറ്റം നടത്തിയെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
I will be making a statement tonight. A big WIN!
— Donald J. Trump (@realDonaldTrump) November 4, 2020
ഐറിഷ് മലയാളി ന്യൂസ്
Comments are closed.