സ്മാര്‍ട്ട് ഫോണ്‍ ക്യാമറയിലൂടെയറിയാം, ഇനി ഹൃദയ താളവും,ശ്വസന വേഗവും
ഡബ്ലിന്‍ : സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഹൃദയതാളവും ശ്വസനവേഗവും അറിയുന്നതിന് ഗൂഗിള്‍ അവസരമൊരുക്കുന്നു.' ഗൂഗിള്‍ ഫിറ്റ് ' ആപ്ലിക്കേഷന്റെ സഹായത്തോടെയാകും ഈ പരിഷ്‌കാരം കൊണ്ടുവരിക. ഒരു മാസത്തിനുള്ളില്‍ ഈ സവിശേഷത…