യഥാര്‍ത്ഥ കുറ്റവാളി അടയ്ക്കാ രാജൂ തന്നെയോ ? വെളിപ്പെടുത്തലുകളുമായി റിട്ടയേര്‍ഡ് എസ് പി
കോട്ടയം : സിസ്റ്റര്‍ അഭയ കേസിലെ യഥാര്‍ത്ഥ കുറ്റവാളി അടയ്ക്കാരാജൂ തന്നെയാണെന്ന സൂചനയുമായി റിട്ടയേര്‍ഡ് എസ് പി ജോര്‍ജ്ജ് ജോസഫ്.
പുലര്‍ച്ചെ മോഷ്ടിക്കാന്‍ കയറുകയും,സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്ന ചരിത്രമുള്ള രണ്ട്!-->!-->!-->…