കടിച്ചാല്‍ പൊട്ടാത്ത പേരുമായി ഒരു ഐറിഷ് സുന്ദരി….
ഡബ്ലിന്‍ : സുന്ദരിയാകുന്നത് ഒരു തെറ്റല്ല, എന്നാല്‍ ആള്‍ക്കാര്‍ക്ക് വിളിക്കാന്‍ പറ്റുന്ന പേരല്ലെങ്കിലോ.ആകെ പൊല്ലാപ്പാവില്ലേ... അയര്‍ലണ്ടിന്റെ മിസ് യൂണിവേഴ്സായ 'പേരറിയാത്തൊരു' പെണ്‍കൊടി എന്നൊക്കെ ടിവി ചാനലുകാര്‍ക്ക് പറയേണ്ടിവന്നാലോ അതും…

