രഞ്ജിത്തിന്റെ പുതിയ സിനിമ വരുന്നൂ ‘മാധവി’
സംവിധായകന്‍ രഞ്ജിത്തിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാധവി എന്നാണ് സിനിമയുടെ പേര്. നമിത പ്രമോദ് ആണ് നായിക. ശ്രീലക്ഷ്മിയും പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. രഞ്ജിത് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. സിനിമ വൈകാതെ…

