കോര്‍ക്കിലെ ഇന്ത്യന്‍ കുടുംബം രാജ്യം വിട്ടുപോകണമെന്ന് ഐറിഷ് സര്‍ക്കാര്‍, ഒരു കൈ സഹായിക്കാം ഈ…
കോര്‍ക്ക് : കോര്‍ക്കിലെ ഇന്ത്യന്‍ കുടുംബം നാടുകടത്തല്‍ ഭീഷണി നേരിടുന്നു.അയര്‍ലണ്ടില്‍ മൂന്ന് വര്‍ഷമായി ജീവിക്കുന്ന കുടുംബമാണിത്.
ഹാന്റ് മെയ്ഡ് ഫെയ്സ് മാസ്‌കുകള്‍ വിതരണം ചെയ്ത് ഈ കുടുംബം അടുത്തിടെ ഓണ്‍ലൈനിലൂടെ ജനശ്രദ്ധ നേടിയിരുന്നു.!-->!-->!-->…