യൂറോപ്പിന് ഒരു കോവിഡ് 19 വാക്‌സിന്‍ കൂടി ഉപയോഗിക്കാന്‍ അനുമതി,അസ്ട്രാസെനെക്ക ഉടന്‍ വിതരണത്തിനെത്തും
ഡബ്ലിന്‍: കോവിഡ് 19 നെ പ്രതിരോധിക്കാന്‍ പുതിയ ഒരു വാക്‌സിന്‍ കൂടി അംഗീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ മെഡിസിന്‍ റെഗുലേറ്ററുടെ തീരുമാനമായി.
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് -19…