കുരിശിന്റെ വഴിക്ക് മുമ്പായി ഉച്ചകഴിഞ്ഞ് നാലുമണിക്ക് ബ്രേ കില്ലാര്‍ണി റോഡിലുള്ള സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ വച്ച് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. വിശുദ്ധ കുര്‍ബാനയിലും ക്രിസ്തുവിന്റെ പീഠാനുഭവം ധ്യാനിച്ച് ബ്രേഹെഡ് മലമുകളിലെ കുരിശിന് ചുവട്ടിലേയ്ക്ക് നടക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.

വാര്‍ത്ത – ബിജു എല്‍. നടക്കല്‍, പി.ആര്.ഒ
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x


Comments are closed.