ഒക്ടോബര്‍ 23 ഞായറാഴ്ചയാണ് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 7 A സൈഡ് ഫുട്‌ബോള്‍ മേള നടത്താന്‍ വാട്ടര്‍ഫോഡ് ടൈഗേഴ്സ് ഒരുങ്ങുന്നത്.രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന ഫുട്‌ബോള്‍ മേളയില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ടീമുകള്‍ പങ്കെടുക്കും.
രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ രാത്രി എട്ടു മണിയോടെ അവസാനിക്കുന്ന രീതിയിലായിരിക്കും ഫുട്‌ബോള്‍ മേള നടക്കുക എന്ന് സംഘാടകര്‍ അറിയിച്ചു.തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഈ മേള വാട്ടര്‍ഫോഡില്‍ അരങ്ങേറുന്നത്
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.