head3
head1

ഡബ്ലിനിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഷിജുമോന്‍ ചാക്കോയുടെ പിതാവ് ഇടുക്കി തങ്കമണി മുകുളേല്‍ എം സി ചാക്കോ നിര്യാതനായി

ഡബ്ലിന്‍ / തങ്കമണി : ഡബ്ലിനിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും TASC അക്കൗണ്ടന്റ്‌സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ ഷിജുമോന്‍ ചാക്കോയുടെ പിതാവ് ഇടുക്കി തങ്കമണി മുകുളേല്‍ എം സി ചാക്കോ (91 വയസ് ) നിര്യാതനായി.

മരുമകൾ : റാണി മൈക്കിൾ വാഴയിൽ  (തങ്കമണി )

സംസ്‌കാരം ജൂലൈ 9 (ശനി ) 3 ന് തങ്കമണി സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍ .

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.