head3
head1

അയര്‍ലണ്ട് മലയാളി ജോമോന്‍ കാവുങ്കലിന്റെ മാതാവ് മേരിക്കുട്ടി കാവുങ്കല്‍ നിര്യാതയായി

ചുണ്ടപ്പറമ്പ് :/ഡബ്ലിന്‍ : അയര്‍ലണ്ടിലെ ആഷ്ബോണിലുള്ള ജോമോന്‍ കാവുങ്കലിന്റെ

മാതാവും, കണ്ണൂര്‍ ചുണ്ടപ്പറമ്പ് കാവുങ്കല്‍ ലൂക്ക (കുട്ടപ്പന്‍) യുടെ ഭാര്യയുമായ മേരിക്കുട്ടി (65) നിര്യാതയായി.

പരേത ചന്ദനക്കാംപാറ അമ്പലത്തുങ്കല്‍ കൂടുബാംഗo

മക്കള്‍: ജോമോന്‍ (അയര്‍ലണ്ട് ), ജോബി (ദുബായ്), ജെറ്റി ( യു കെ.).

മരുമക്കള്‍ : നിമ്മി മറ്റത്തില്‍ (ബാംഗ്ലൂര്‍ ), പ്രിന്‍സി തൈപ്പറമ്പില്‍ (എടത്തൊട്ടി ) സണ്ണി തോമസ് വെള്ളിമൂഴിക്കല്‍ (പുളിങ്ങോം).

സംസ്‌ക്കാരം നാളെ (22-10 -2022) ശനി ഉച്ചകഴിഞ്ഞ് 3 മണിക്ക് ചുണ്ടപ്പറമ്പ് സെന്റ ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെടും.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.