head3
head1

വാട്ടര്‍ഫോര്‍ഡിലെ പ്രസാദ് പ്രോത്താസീസിന്റെയും മിനി പ്രോത്താസീസിന്റെയും മാതാവ് നിര്യാതയായി

വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് നിവാസി പ്രസാദ് പ്രോത്താസീസിന്റെയും മിനി പ്രോത്താസീസിന്റെയും മാതാവ് കൂനാനിക്കല്‍ ഏലിക്കുട്ടി പ്രോത്താസീസ് (85) അതിരമ്പുഴയില്‍ നിര്യാതയായി.

മക്കള്‍: മോളി, സെലിന്‍, ലാലി (ഓസ്‌ട്രേലിയ), പ്രസാദ് പ്രോത്താസീസ്, മിനി (അയര്‍ലണ്ട്), റെജി പ്രോത്താസീസ് (ബിസിനസ്). മരുമക്കള്‍: ബെന്നി എബ്രഹാം കുരിശുംമൂട്ടില്‍.
ആലപ്പുഴ, മാത്യു നമ്പേരില്‍, ബാബു നേരേവീട്ടില്‍ (ഓസ്‌ട്രേലിയ), ടെസ്സ് പ്രസാദ് (അയര്‍ലണ്ട്), നൈസി റെജി കുഴുപ്പള്ളിയില്‍, സുരേഷ് പട്ടോളിയില്‍ (അയര്‍ലണ്ട്)

സംസ്‌കാരം വെള്ളിയാഴ്ച 9:30 am ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.