ഡബ്ലിന്‍: AFCM Ireland Children’s Ministry യുടെ നേതൃത്വത്തില്‍ 9 മുതല്‍ 15 വയസ്സുവരെയുള്ള (9-15 years) കുട്ടികള്‍ക്കായുള്ള ധ്യാനം, ഡബ്ലിനിലെ ലൂക്കനിലുള്ള Divine Mercy ദേവാലയത്തില്‍ വെച്ച് ഓഗസ്റ്റ് 15,16,17 തീയതികളില്‍ നടത്തപെടുന്നു. ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണിവരെയുള്ള ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതോടൊപ്പം നല്‍കിയിരിക്കുന്ന ലിങ്ക് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
https://www.afcmireland.ie/register.php?form=5&fbclid=IwAR1zuZ4VewUT1b2Tzsbo81R8PuT-LNoSis2P974iTV4k1-A33FUpZouE-j4
കൂടുതല്‍ വിവരങ്ങള്‍ക്കായ്
Anne- 0857340862,
Vijini – 0872478424 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്
![]()
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.