ഡബ്ലിന്‍: സൗത്ത് ഡബ്ലിന്റെ വാണിജ്യ തലസ്ഥാനമായ ഡണ്‍ലേരിയില്‍ ലാഭകരമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ടേക്ക് എവേ, കാറ്ററിംഗ് സ്ഥാപനം ലീസിന് / വാടകയ്ക്ക്.
ഡണ്‍ലേരി മെയിന്‍ സെന്ററിലെ ലോവര്‍ ജോര്‍ജ്സ് സ്ട്രീറ്റില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്ഥാപനം നിലവിലുള്ള എല്ലാ സജ്ജീകരണങ്ങളോടും, ലൈസന്‍സുകളോടും കൂടിയാണ് കൈമാറുക. പത്ത് വര്‍ഷത്തേക്കുള്ള ലീസിനാണ് ഇപ്പോള്‍ ലഭിക്കുക.
ഇതിനോട് അനുബന്ധിച്ചു തന്നെ പ്രത്യേക പ്രവേശന സൗകര്യമുള്ള സിംഗിള്‍ ബെഡ് റൂമും (ബാത്ത് റൂം അറ്റാച്ച്ഡ്) നിലവിലുണ്ട്. ഇവ രണ്ടും ചേര്‍ന്നുള്ള ഒരൊറ്റ ലീസിനാവും നല്കപ്പെടുക.
ടേക്ക് എവേ, കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
വാടകയ്ക്ക് /ലീസിന് താത്പര്യമുള്ളവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
089 444 4505
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.