ഇന്ത്യന്‍ വിപണി പിടിയ്ക്കാന്‍ ഐറിഷ് ബേബി വൈപ്പ്സ്
മുംബൈ : ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റത്തിനൊരുങ്ങുകയാണ് അയര്‍ലണ്ടില്‍ നിന്നുള്ള ബേബി വൈപ്പ്സ് . രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 10 ശതമാനം വിപണി വിഹിതം സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പറയുന്നു.
വിശാലമായ ഇന്ത്യന്‍…