ടുള്ളമോര്‍ : ടുള്ളമോര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ആകസ്മികമായി മരണം സംഭവിച്ച, പോര്‍ട്ട് ലീഷ് ഹോസ്പിറ്റലിലെ മലയാളി നേഴ്‌സായ ദേവീ പ്രഭയുടെ കുടുംബത്തെ സഹായിക്കാന്‍ നമുക്ക് കൈകോര്‍ക്കം.
രണ്ട് വയസ്സും 4 വയസ്സും പ്രായമുള്ള 2 പെണ്‍കുട്ടികളുടെ അമ്മയായ ദേവീ പ്രഭയുടെ, ഭൗതീകദേഹം കഴിഞ്ഞ ദിവസം ടുള്ളമോര്‍ ഹോസ്പിറ്റലില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പോര്‍ട്ട് ലീഷ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
തുടര്‍ ദിവസങ്ങളില്‍ funeral director അറിയിക്കുന്നതനുസരിച്ച് വീട്ടിലും,തുടര്‍ന്ന് പൊതുദര്‍ശനവും ഉണ്ടാവും.
ദേവീപ്രഭയുടെ കുടുംബത്തെ സഹായിക്കാനായി പോര്‍ട്ട് ലീഷിലെയും,അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളിലുമുള്ള സുഹൃത്തുക്കളുടെ ആഭിമുഖ്യത്തില്‍ ഒരു ഫണ്ട് സ്വരൂപണം ആരംഭിച്ചിട്ടുണ്ട്. ദേവീപ്രഭയുടെ കുടുംബത്തിന് സഹായം നല്കാന്‍ താത്പര്യം ഉള്ളവര്‍ക്ക് ദേവിയുടെ ഭര്‍ത്താവ് ശ്രീരാജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സഹായം അയയ്ക്കാവുന്നതാണ്. ശ്രീരാജിന്റെ ബാങ്ക് അക്കൗണ്ട് വിവരം താഴെ ചേര്‍ക്കുന്നു.
Sreeraj K Ponnappan
IBAN IE29AIBK93227210135023
BIC AIBKIE2D
Account number 10135023
Mob 089 479 7716
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.