ലീമെറിക്ക് : അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന് മികവിന്റെ ഒരു പൊന്‍തൂവല്‍ കൂടി. മസ്തിഷ്‌ക രോഗമായ ഡിമെന്‍ഷിയയെകുറിച്ചുള്ള പ്രത്യേക പഠനത്തിന് ഡോക്ടറേറ്റ് നേടിയ അഞ്ജന മനോജാണ് മലയാളികള്‍ക്ക് അഭിമാനമായി മാറിയത്.
യുകെയിലുള്ള Sheffield യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗവേഷണം പൂര്‍ത്തിയാക്കിയാണ് അഞ്ജന ഈ നേട്ടത്തിന് അര്‍ഹയാക്കിയത്.
ഇപ്പോള്‍ അമേരിക്കന്‍ ഫാര്‍മ കമ്പനിയായ Becton,Dickinson and company(BD)യില്‍ സയന്റിസ്‌റ് ആയി ജോലി ചെയ്യുകയാണ് അഞ്ജന.
ഭര്‍ത്താവ് മനോജ് പാറയ്ക്കലിനും മകള്‍ താരയ്ക്കുമൊപ്പം ലീമെറിക്കില്‍ താമസിക്കുന്ന അഞ്ജന നാട്ടില്‍ കോട്ടയം കാണക്കാരി സ്വദേശിനിയാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.