ഡബ്ലിന്‍ അയര്‍ലണ്ടിലെ AFCM Children Ministry യുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന കുട്ടികള്‍ക്കായുള്ള ധ്യാനം ‘SET APART’ ഏപ്രില്‍ 24,25 തീയതികളില്‍ ഡബ്ലിനിലെ ബ്‌ളാഞ്ചഡ്‌സ് ടൌണ്‍ ക്ലോണിയിലുള്ള Church of Mary, Mother of Hope ല്‍ ( D15X628 ) വച്ച് നടത്തപ്പെടുന്നു.
13 മുതല്‍ 17 വയസ്സ് വരെ ഉള്ള കുട്ടികള്‍ക്കായാണ് ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 24ന് ഉച്ചക്ക് 12ന് ആരംഭിച്ച് വൈകുന്നേരം 6 വരെയും 25 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയും ആണ് ധ്യാനത്തിന്റെ സമയക്രമം.
ഈസ്റ്റര്‍ അവധിക്കാലത്ത് ഒരുക്കിയിരിക്കുന്ന ഈ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
(രജിസ്‌ട്രേഷന്‍ ഫീസ് : €20 per Child)
കൂടുതല്‍ വിവരങ്ങള്‍ക്ക്
Bijo: 0857817900
Binu: 0873260272
Anne: 0857340862
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.