നഴ്‌സുമാർക്ക് 5000 ഡോളർ റീലൊക്കേഷൻ അലവൻസോടെ ഓസ്‌ട്രേലിയിലേയ്ക്ക് കുടിയേറാം, ഒരു വര്‍ഷത്തിന് ശേഷം പി ആര്‍
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അയ്യായിരം ആസ്ട്രേലിയൻ ഡോളറിന്റെ റീ ലൊക്കേഷൻ പാക്കേജ് ഉറപ്പ് വരുത്തുമെന്ന് YESTE Global വ്യക്തമാക്കി.ഇത് കൂടാതെ 2500 ഡോളർ ചിലവ് വരുന്ന പി ആർ വിസ സർവീസുകളുടെ ചിലവും എംബ്ലോയർ വഹിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടുത്ത മെയ്, ജൂണ്‍ മാസങ്ങളില്‍ ജോലിയില്‍ പ്രവേശിക്കാനാകുന്ന വിധത്തിലാകും റിക്രൂട്ട്മെന്റ് നടത്തുക.വര്‍ക്ക് വിസയില്‍ ജോലിയില്‍ കയറി ഒരു വര്‍ഷത്തിനകം പി.ആര്‍. ലഭിക്കും. ഇക്കാര്യം രേഖാമൂലം ഉറപ്പുനല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.മറ്റ് ഏജൻസികൾ വഴിയായോ ,സ്വന്തമായോ ഓസ്‌ട്രേലിയയിലേക്ക് എത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളവർക്കും , യെസ്റ്റെ ഗ്ലോബല്‍ വഴി ജോലിയ്ക്ക് അപേക്ഷിക്കാം.
സെന്റ് ജോണ്‍ ഓഫ് ഹോസ്പിറ്റല്‍ ഗ്രൂപ്പ്,ഹെല്‍ത്ത് സ്‌കോപ്പ് ഹോസ്പിറ്റല്‍ ഗ്രൂപ്പ് എന്നീ പ്രൈവറ്റ് ഹോസ്പിറ്റലുകളിലേയ്ക്കും വിക്ടോറിയയിലെ റീജിയണല്‍ പബ്ലിക് ഹോസ്പിറ്റലുകളിലേയ്ക്കും റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. സ്‌പെഷ്യാലിറ്റി നഴ്സുമാര്‍ ,മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്സുമാര്‍,തീയേറ്റര്‍ നഴ്സുമാര്‍ എന്നിവരെയാണ് ഇവിടങ്ങളില്‍ പ്രധാനമായും ആവശ്യമുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് YESTE Global നഴ്സസ് റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്റ്സിനെ ബന്ധപ്പെടാവുന്നതാണ്. jobs@yeste.com.auവിലും വിശദാംശങ്ങള്‍ ലഭിക്കും.ഫോണ്‍ ( വാട്ട്സാപ്പ്‍ ) :
00919072 750000, 0061404380456.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni
Comments are closed.