ഡബ്ലിന്‍: മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ടിന്റെ സജീവ പിന്തുണയോടെ ഇക്കഴിഞ്ഞ നഴ്‌സിംഗ് ബോര്‍ഡ് (NMBI) ബോര്‍ഡ് മെമ്പര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു മികച്ച വിജയം നേടിയ, എം എന്‍ ഐ യുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായ മിട്ടു ആലുങ്കലിനെ അനുമോദിക്കുന്നതിനും ഈ തിരഞ്ഞെടുപ്പില്‍ സഹായിച്ച എല്ലാ സംഘടനകളെയും വ്യക്തികളോടും നന്ദി പ്രകാശിപ്പിക്കുന്നതിനുമായി ഒരു യോഗം ഒക്ടോബര്‍ 30 ഞായറാഴ്ച സംഘടിപ്പിക്കുന്നു.
ഡബ്ലിന്‍ ഫിര്‍ഹൌസ് കമ്യുണിറ്റി സെന്ററില്‍ (D24YY0H,Firhouse Community Centre ,Ballycullen Drive, Firhouse Dublin 24) .ഉച്ചകഴിഞ്ഞു 3 മണിയ്ക്കാണ് സമ്മേളനം ഒരുക്കിയിരിക്കുന്നത്. എല്ലാവരെയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.