head1
head3

അയര്‍ലണ്ടിലും ഓണസദ്യ എത്തിക്കഴിഞ്ഞു, ഈ ഓണം ഡെയിലി ഡിലൈറ്റിനോടൊപ്പം ….

ഡബ്ലിൻ :സൗത്ത് ഇന്ത്യന്‍ ഫ്രോസണ്‍ ഫുഡ് രംഗത്തെ നിറ സാന്നിധ്യമായ ഡെയിലി ഡിലൈറ്റ് ഈ വര്‍വും നേരത്തെ തന്നെ ഓണസദ്യയൊരുക്കി ഓണത്തിനായി ഒരുങ്ങി കഴിഞ്ഞു.
.
വ്യത്യസ്തമായ രുചി കൂട്ടുകളിലൂടെ നിങ്ങളെ വിസ്മയിപ്പിക്കുന്ന ഡെയിലി ഡിലൈറ് ഈ വര്‍ഷത്തെ ഓണ സദ്യയുടെ പ്രീ ബുക്കിംഗ് സെയില്‍ അയര്‍ലണ്ടിലെ വിവിധ ഏഷ്യന്‍ /ഇന്ത്യന്‍ ഷോപ്പുകളിലൂടെ ആരംഭിച്ചിരിക്കുകയാണ് .

അഞ്ചു പേര്‍ക്ക് കഴിക്കാവുന്ന സദ്യയും മൂന്നു പേര്‍ക്ക് കഴിക്കാവുന്ന സദ്യയും ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഇത്തവണ ഡെയിലി ഡിലൈറ്റ് തയാറാക്കിയിട്ടുണ്ട്

കഴിഞ്ഞ നാലു വര്‍ഷവും ഡെയിലി ഡിലൈറ്റ് ഓണ സദ്യ ,അവസാനം തേടിയവര്‍ക്ക് നല്‍കാന്‍ വിതരണക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല.അത് കൊണ്ട് തന്നെയാണ് ഇത്തവണ നേരത്തെ തന്നെ ഉപഭോക്താക്കളില്‍ നിന്നും ബുക്കിംഗ് സ്വീകരിക്കാനും ആരംഭിച്ചിരിക്കുന്നത്. ഓണ സദ്യ എത്രയും പെട്ടന്ന് തന്നെ അയര്‍ലണ്ടിലെ എല്ലാ ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കൂടി മുന്‍കൂട്ടി ബുക്ക് ചെയ്ത് ഉറപ്പു വരുത്തണമെന്ന് ഡെയിലി ഡിലൈറ്റ് മാനേജ്മെന്റ് ഓര്‍മ്മിപ്പിച്ചു.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.