head3
head1

നാവനിലെ ജോഷി ജോര്‍ജിന്റെ മാതാവ് ത്രേസ്യാമ്മ വര്‍ക്കി (80 ) നിര്യാതയായി.

നാവന്‍ : അയര്‍ലണ്ടിലെ പ്രമുഖ ഗായകന്‍ നാവനിലെ ജോഷി ജോര്‍ജിന്റെ മാതാവും കടുത്തുരുത്തി ആയാംകുടി മഞ്ചുവള്ളില്‍ എം ജെ വര്‍ക്കിയുടെ ഭാര്യയുമായ ത്രേസ്യാമ്മ വര്‍ക്കി (80 ) നിര്യാതയായി.

പരേത കളത്തൂര്‍ എടത്തനാല്‍ കുടുംബാംഗമാണ്.

സംസ്‌കാരം പിന്നീട് ആയാംകുടി മലപ്പുറം പള്ളിയില്‍

മക്കള്‍ : ജോഷി ജോര്‍ജ് (നാവന്‍ ,അയര്‍ലണ്ട് ) ജോണ്‍ ജോര്‍ജ് (ആസ്ട്രേലിയ)

മരുമക്കള്‍ : ഷൈനി (കൊല്ലംപറമ്പില്‍ ,മാന്നാര്‍ ) മോളി (കളരിക്കല്‍ ,ഇരവിമംഗലം)

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.