ഡബ്ലിന്‍/ തൊടുപുഴ :ബാല്‍ബ്രിഗണില്‍ താമസിക്കുന്ന ലിന്‍സ് തോമസിന്റെ പിതാവ് തോമസ് തയ്യില്‍(65) നിര്യാതനായി. തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ ഇടവക അംഗമാണ്.സംസ്‌ക്കാരം പിന്നീട് നടക്കും.ഭാര്യ വത്സമ്മ,മക്കള്‍ ലിന്‍സ് (അയര്‍ലന്‍ഡ് ), ലിബിന്‍ (യുകെ), ലിജ (തൊടുപുഴ)

Comments are closed.