b>ന്യൂ ഡൽഹി: വിദേശ ഓഹരികളിലും പ്രോപ്പർട്ടികളിലുമുള്ള ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ വൻ വർധന. ആർബിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഇന്ത്യക്കാർ വിദേശത്ത് 2.1 ബില്യൺ ഡോളർ നിക്ഷേപമാണ് നടത്തിയത്.
ഓരോ ആസ്തിയിലും നിക്ഷേപിച്ച തുകയില്‍ വലിയ വർധനവുണ്ട്. 12 മാസത്തെ കണക്കെടുത്താല്‍, ഡിസംബറിലാണ് റെക്കോർഡ് വർധനയുണ്ടായിരിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ ഓഹരി, കടപ്പത്രം എന്നിവയിലെ ഇന്ത്യൻ നിക്ഷേപം 969.5 മില്യണ്‍ ഡോളറെന്ന ഉയര്‍ന്ന നിലവാരത്തിലെത്തി. ഡിസംബറിൽ മാത്രം നിക്ഷേപം 119.58 മില്യൺ ഡോളറായിരുന്നു. വിദേശ ഓഹരികളിലെ നിക്ഷേപ താൽപ്പര്യമാണ് ഈ കുതിപ്പിനു പിന്നിൽ.ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni
Comments are closed.