ഡബ്ലിനില്‍ നടത്തപ്പെട്ട സ്പെക്ട്രം ഡാന്‍സ് കോമ്പറ്റിഷനില്‍ 8 വയസ്സിന് താഴെയുള്ള സ്റ്റാര്‍ട്ടേഴ്സ് ഹിപ്-ഹോപ്പ് മത്സരത്തിലാണ് വാട്ടര്‍ഫോര്‍ഡിലെ കരുനാഗപ്പള്ളി സ്വദേശികളായ നിജാദ് എം റഷീദിന്റെയും റനീസ റഷീദിന്റെയും മകളായ നിലോഫര്‍ നിജാദ് കിരീടമണിഞ്ഞത്.
8 വയസ്സിന് താഴെയുള്ള ഗ്രൂപ്പ് വിഭാഗത്തില്‍ വിജയം ടീം ലീഡറായിരുന്ന നിലോഫര്‍, ഡ്യുവോ ഹിപ് ഹോപ്പില്‍ റണ്ണേഴ്സ് അപ്പുമായിരുന്നു.
കഴിഞ്ഞ 2 വര്‍ഷമായി വാട്ടര്‍ഫോര്‍ഡിലെ സിനര്‍ജി ഡാന്‍സ് ക്ലബ്ബില്‍ പരിശീലനം നടത്തുകയാണ് ഈ കൊച്ചുമിടുക്കി.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.