ഡബ്ലിന്‍: ഡബ്ലിന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ വികാരിയായി ഫാ. ഡോ. ഏബ്രഹാം കോശി കുന്നുംപുറത്ത് ചുമതലയേറ്റു.
ചെങ്ങന്നുര്‍ ഭദ്രാസനാംഗമായ ഫാ. ഏബ്രഹാം കോശി നാട്ടില്‍ എട്ടോളം ഇടവകകളില്‍ സേവനം അനുഷ്ഠിച്ചുണ്ട്
കമ്മ്യൂണിക്കേഷനില്‍ ഡോക്ട്രേറ്റ് നേടിട്ടുള്ള ഫാ.ഏബ്രഹാം കോശി ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നുര്‍ സ്വദേശിയാണ്
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.