ന്യൂ ബ്രിഡ്ജ് : കൗണ്ടി കില്‍ഡെയറിലെ ന്യൂ ബ്രിഡ്ജില്‍ ഇന്ന് മുതല്‍ സെലക്ട് ഏഷ്യ എന്ന പേരില്‍ പുതിയ ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കും. കല്ട്ടറി റോഡില്‍ ഇന്ന് രാവിലെ 10.30 ന് പുതിയ ഷോപ്പിന്റെ ഉദ്ഘാടനം നടത്തപ്പെടുമെന്ന് സെലക്റ്റേഷ്യാ മാനേജ്മെന്റ് അറിയിച്ചു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് അരി ഉള്‍പ്പെടെ വിവിധ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് പ്രത്യേക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മയില്‍ അരി ( 14 .99 യൂറോ), Daawat atta (13:99 യൂറോ) എന്നിവയും വിലക്കുറവില്‍ ലഭിക്കുന്നുണ്ട്.
ഓണവിഭവങ്ങളും ഇപ്പോള്‍ ലഭ്യമാണെന്ന് സെലക്ടേഷ്യാ മാനേജ്മെന്റ് അറിയിച്ചു
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.
Comments are closed.