ബേസില്‍ ജോസഫ്, ടോവിനോ തോമസ് ടീമിന്റെ മിന്നല്‍ മുരളിയെന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. മലയാളികള്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. ഇപ്പോഴിതാ ചിത്രത്തിന്റെ അടിപൊളി ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ഡിസംബര്‍ 24ന് നെറ്റ്ഫ്ളിക്സ് വഴി ക്രിസ്മസ് റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും. താമശകളും ആക്ഷന്‍ രംഗങ്ങളും അടങ്ങുന്നതാണ് ട്രെയിലര്‍. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.