സെപ്റ്റംബര്‍ 17ന് രാവിലെ 9 മുതല്‍ വൈകിട്ട് ആറു മണി വരെ നീളുന്ന വൈവിധ്യമാര്‍ന്ന ആഘോഷങ്ങളാണ് അസോസിയേഷന്‍ സെല്‍റ്റിക് കാസില്‍ബാറില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.
തിരുവാതിര, ഡാന്‍സ്, ഗെയിംസ്, വടംവലി, ഓണസദ്യ എന്നിവയൊക്കെ ആഘോഷത്തിന്റെ ഭാഗമായുണ്ടാകും.
കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ടിക്കറ്റ് മുഖേന നടത്തുന്ന ഈ ഓണാഘോഷത്തിന്റെ ഭാഗമാകാമെന്ന് സംഘാടകര്‍ അറിയിച്ചു. ഫാമിലിയ്ക്ക് 60 യൂറോയും വ്യക്തികള്‍ക്ക് 25 യൂറോയുമാണ് ടിക്കറ്റ് നിരക്ക്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0892441113, 0894814717, 0894970966, 0874143185 എന്നീ നമ്പരുകളില്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.