കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാസാംസ്‌കാരിക പരിപാടികള്‍ വര്‍ണാഭമാക്കിയ ആഘോഷങ്ങള്‍ വേദിയെ ആഹ്ലാദത്തിലാഴ്ത്തി.
. രാഗം കില്‍കെന്നിയുടെ ഗാനമേള വേദിയെ പ്രകമ്പനം കൊള്ളിച്ചു . നീന സ്‌പൈസ് മാജിക്കാണ് ക്രിസ്മസ് വിരുന്നൊരുക്കിയത്.
പുതിയ ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ക്ക് ചുമതല കൈമാറിയാണ് കാര്യപരിപാടികള്‍ അവസാനിച്ചത്.

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.


Comments are closed.