മേയോ : ക്രിസ്മസും പുതുവല്‍സരവും ഗംഭീര ആഘോഷമാക്കാനൊരുങ്ങുകയാണ് മേയോ മലയാളി അസോസിയേഷന്‍.
ജനുവരി അഞ്ചിനാണ് ബല്ലിഹീന്‍ കമ്യൂണിറ്റിയിലെ കാസില്‍ ബാര്‍ സെന്ററില്‍ (എഫ് 23ഡബ്ള്യുപി 92) മെഗാ ഇവന്റ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
കിഡ്സ് &അഡള്‍ട്സ് ഡാന്‍സ്,രാഗം കില്‍ക്കെന്നിയുടെ ഗാനമേള എന്നിവയ്ക്ക് പുറമേ തകര്‍പ്പന്‍ ഡിന്നറുമാണ് ആഘോഷത്തിനൊരുക്കിയിട്ടുള്ളത്.
താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് ആഘോഷപരിപാടികളില്‍ പങ്കെടുക്കാനുള്ള ബുക്കിംഗ് നടത്താവുന്നതാണ്.
ജോസി(0892441113),ജോബിന്‍ (08 94 97 09 66),സംഗീത് (08 74 14 31 85),സരുണ്‍ (08 94 81 47 17)
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.