head1
head3

ചുരുങ്ങിയ ചെലവില്‍…അടിപൊളി കറക്കം ഇറ്റലിയും സ്വിറ്റ്സര്‍ലന്റും കാണണോ…നമ്മടെ മനോജിനെ വിളിച്ചാ മതീന്ന്…!

റോം : ഇറ്റലിയും സ്വിറ്റ്സര്‍ലന്റുമൊക്കെ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ ഓര്‍ത്തുവെയ്ക്കേണ്ട പേരാണ് മനോജിന്റേത് !. നമ്മുടെ ഉഴവൂരുകാരനായ ഈ മനോജിന്റെ മാനുവല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ ഹോളിഡേ പായ്ക്കേജ് പോലെ ഇത്രയും ലാഭകരമായി ഇറ്റലിയും സ്വിറ്റ്സര്‍ലന്റും കാണിക്കാന്‍ മറ്റൊരു ഏജന്‍സിയ്ക്കും കഴിയില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്..

ഇതൊന്നും വെറുതെ പറയുകയല്ലെന്ന് ഇവിടെയെത്തിയാല്‍ നിങ്ങള്‍ക്കും ബോധ്യമാകും.താമസത്തിനും യാത്രയ്ക്കുമായി 375 യൂറോ  മുതലുള്ള നിരക്കുകളില്‍ ദിവസങ്ങളോളം നീളുന്ന ഇറ്റലിയിലെയും സ്വിറ്റ്സര്‍ലന്റിലെയും പ്രധാന കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിക്കുന്നതിനും താമസത്തിനുമായുള്ള വ്യത്യസ്തഹോളിഡേ  പാക്കേജുകളാണ്    മാനുവല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ഒരുക്കുന്നത്.

ഇറ്റലിയിലെ Rome, Vatican,Asissi,,Frasassi Caves,Florence,Pza tower,Paduava,Venice, Milan, സ്വിറ്റ്സര്‍ലന്റിലെ Lugano,Lucerne,Mount Pilatus.Bern,Intertaken,Tittlis,Zurich,Rheinfalls എന്നിവിടങ്ങളെല്ലാം കാണാനുള്ള അവസരമാണ് ഈ  പാക്കേജുകളിലൂടെ ഒരുക്കുന്നത്.

റോമിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ ….

കൂടാതെ ഈ ഗ്രൂപ്പിന് റോമില്‍ സ്വന്തമായി നാല് അപ്പാര്‍ട്ട്മെന്റുകളുണ്ട്. ത്രീ ബെഡ് റൂം-കിച്ചണ്‍ അപ്പാര്‍ട്ട്മെന്റുകളാണ് എല്ലാം. ഒന്നോ രണ്ടോ ഫാമിലിയ്ക്ക് ഒരു അപ്പാര്‍ട്ടമെന്റ് ധാരാളം.റോമില്‍ ചുരുങ്ങിയ ചെലവില്‍ താമസ ഇവിടെ ലഭ്യമാക്കുന്നത് ഇതിന്റെ മെച്ചത്തിലാണ്.

ഒന്നാം തരമാണ് സൗകര്യങ്ങള്‍.അതും പോരെങ്കില്‍ ടു / ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കും.തുക പക്ഷെ അല്പം കൂടും എന്ന് മാത്രം.

യാത്രയ്ക്ക് പോകുമ്പോള്‍ ബ്രേക്ക് ഫാസ്റ്റ് കമ്പനിച്ചെലവാണ്.ബാക്കി സമയത്തെ ഭക്ഷണത്തിന് മാത്രം പണം ചെലവിട്ടാല്‍ മതിയാകും.

ഫാമിലികള്‍ക്ക് യാത്ര അടിച്ചുപൊളിക്കുന്നതിന് ഒന്‍പത് സീറ്റും, 15 സീറ്റുള്ള ചെറിയ വാഹനങ്ങളിലാണ് ടൂര്‍ പ്ലാന്‍ ചെയ്യുക. ഒന്നോ രണ്ടോ മൂന്നോ ഫാമിലിയ്ക്ക് ഒരു വാഹനം ധാരാളം. അതിനാല്‍ ചെലവും കുറയും. കമ്പനി’സെയ്ക്കും’ കിട്ടും.ഇനി വലിയ ടീമുകളാണെങ്കില്‍ ടൂറിസ്റ്റ് കോച്ചുകള്‍ ഒരുക്കി നല്‍കും.

ഇതിനോടകം .അയര്‍ലണ്ടില്‍ നിന്നും,ബ്രിട്ടനില്‍ നിന്നും ഉള്ളവരടക്കം ആയിരത്തിലേറെ പേര്‍ മനോജിന്റെ ഹോളിഡേ പായ്ക്കേജിന്റെ മധുരം അനുഭവിച്ചറിഞ്ഞവരാണ്..
കേരളത്തില്‍ നിന്നുള്ള നിരവധി വി ഐ പി കളുടെ ഇറ്റലിയിലെ ആതിഥേയനുമായിരുന്നു മനോജ്.

ഇപ്പോള്‍ ഇറ്റലി, യാത്രയ്ക്കായി തുറന്നു കഴിഞ്ഞു.സൗകര്യങ്ങള്‍ ഒരുക്കി കാത്തിരിക്കുകയാണ് ആതിഥേയര്‍.

ഏതായാലും കോവിഡൊക്കെ വിട്ടകലുമ്പോള്‍ …ഇറ്റലിയ്ക്ക് ടൂര്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ മറക്കേണ്ട മ്മടെ മനോജിനെ വിളിക്കാന്‍… കാരണം ..മ്മക്ക് പൊളിക്കാന്ന്…

ബുക്കിംഗിനും ,കൂടുതല്‍ വിവരങ്ങള്‍ക്കും :0039 339 124 3675
മനോജിന്റെ ഫേസ് ബുക്ക് പേജ്…. https://www.facebook.com/manueltoursrome.manoj.9

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.