പുരുഷ (540കിലോഗ്രാം), വനിതാ വിഭാഗങ്ങള്‍ക്കായി പ്രത്യേക മല്‍സരമുണ്ടാകും. ഐഡിയല്‍ റിക്രൂട്ട്മെന്റ്സാണ് പരിപാടിയെ സ്പോണ്‍സര്‍ ചെയ്യുന്നത്.ഹാംറൂണ്‍ സാന്‍ ഗോര്‍ഗ് പ്രികാ കോളജങ്കണത്തിലാണ് വടംവലി മല്‍സരങ്ങള്‍ നടക്കുക.
ഒന്നാം സ്ഥാനം നേടുന്ന പുരുഷ ടീമിന് 2001 യൂറോയും രണ്ടാം സ്ഥാനത്തിന് 1501 യൂറോയും മൂന്നാം സ്ഥാനത്തിന് 1001യൂറോയുമാണ് സമ്മാനം.
വനിതാവിഭാഗത്തിന് 501യൂറോയാണ് ഒന്നാം സ്ഥാനം.251 യൂറോയാണ് രണ്ടാം സമ്മാനം.എല്ലാവര്‍ക്കും ട്രോഫിയും ലഭിക്കും.
പുരുഷ ടീമിന് 150യൂറോയും വനിതാ ടീമിന് 50യൂറോയുമാണ് രജിസ്ട്രേഷന്‍ ഫീസ്.
മല്‍സരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ജിസ് (35677368938),സിജിന്‍ (35677 385430),ഡിനില്‍ (35677 116631),സെബിന്‍ (35677 396914) എന്നിവരെ ബന്ധപ്പെടണം.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/I4RThsP3QByGf4MgKvY4G
Comments are closed.