head1
head3

അയര്‍ലണ്ടിലെ ജയില്‍ നഴ്‌സായിരുന്ന കന്യാകുമാരി സ്വദേശി നിര്യാതനായി

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഡബ്ലിന്‍ ക്‌ളോവര്‍ഹില്‍ ജയിസെന്റ് തോമസ് ഫൊറോന പള്ളി, സ്റ്റാഫ് നഴ്സായി സേവനം ചെയ്തിരുന്ന കന്യാകുമാരി തൂത്തൂര്‍ സ്വദേശി ജൂലിയന്‍ അഗാപിറ്റസ് (37 ) നിര്യാതനായി.

ഡബ്ലിന്‍ വീറ്റ് ഫീല്‍ഡിലെ ക്‌ളോവര്‍ ഹില്‍ ജയിലില്‍ സ്റ്റാഫ് നഴ്സായി ചേര്‍ന്നിട്ട് ഏതാനം നാളുകളെ ആയിരുന്നുള്ളു.അതിന് മുമ്പ് ജൂലിയന്‍ സെന്റ് ജെയിംസസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു.

സംസ്‌കാരം തിരുവനന്തപുരം അതിരൂപതയിലെ തൂത്തൂര്‍ സെന്റ് തോമസ് ഫൊറോന പള്ളിയില്‍ നടത്തപ്പെട്ടു.നവംബര്‍ 5 ന് തൂത്തൂര്‍ സെന്റ് തോമസ് ഫൊറോന പള്ളിയില്‍ അനുസ്മരണ ശുശ്രൂഷയും നടത്തപ്പെടുന്നുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.