ഡബ്ലിന്‍ : അയര്‍ലണ്ടിലെ ആദ്യമലയാളി ഹിന്ദുകൂട്ടായ്മയായ സദ്ഗമയ സത്സംഘിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഭവും ഓണാഘോഷവും ഒക്ടോബര്‍ 8 ശനിയാഴ്ച നടത്തപ്പെടുന്നു. Dublin, Ballymonunt ലെ VHCCI temple ല്‍ വച്ച് രാവിലെ 10 മണിക്ക് ബ്രഹ്‌മശ്രീ ഇടശ്ശേരി രാമന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിദ്യാരംഭപൂജകള്‍ ആരംഭിക്കും.
തുടര്‍ന്ന് കുട്ടികളുടെ എഴുത്തിനിരുത്തല്‍, ഭജന്‍, വിവിധ കലാപരിപാടികള്‍, മത്സരങ്ങള്‍, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.
കുട്ടികളെ എഴുത്തിനിരുത്താനും, പരിപാടികളില്‍ പങ്കെടുക്കാനും ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക
Vasanth 087 322 6832
Bindhu Raman 087 781 8318
Vinod Oscar 087 132 0706
Anilkumar 0876411374
Venue:- Vedic Hindu Culture Centre of Ireland (VHCCI) https://maps.app.goo.gl/kQe1kj3VnXCzFGZx6
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.