ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇടുക്കി ഹൈറേഞ്ച് നിവാസികളുടെ സംഗമം നവംബര്‍ 12 ന് ഡബ്ലിനില്‍ നടത്തപ്പെടും.ഇടുക്കിയുടെ സാംസ്‌കാരിക തനിമ പ്രവാസി ദേശത്തുമുണര്‍ത്തുന്ന വൈവിധ്യമാര്‍ന്ന കാര്യ പരിപാടികളോടെയാവും ഹൈറേഞ്ച് സംഗമം ഒരുക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.
മെഗാ ഇവന്റിലേക്ക് എല്ലാ ഹൈറേഞ്ചുകാരെയും കുടുംബത്തോടൊപ്പം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni
Comments are closed.